ഗവ.നഴ്സിംഗ് അസി.ആൻ്റ് അറ്റൻഡേഴ്സ് ഫോറംജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

Advertisement

ശാസ്താംകോട്ട:കേരളാ ഗവ.നഴ്സിംഗ് അസി.ആൻ്റ് അറ്റൻഡേഴ്സ് ഫോറം കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: ശ്യാംദേവ് ശ്രാവണം (പ്രസിഡന്റ്),ചന്ദ്രശേഖരൻ,രാജുമോൻ (വൈസ് പ്രസിഡന്റ്മാർ),നിസാമുദ്ദിൻ (സെക്രട്ടറി),സക്കീർ ഹുസൈൻ,ശ്രീജാകുമാരി (ജോ.സെക്രട്ടറിമാർ),ഷാമില (ട്രഷറർ).

Advertisement