ശാസ്താംകോട്ട: പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ആറാമത് ബാച്ച് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി മുകേഷ് സല്യൂട്ട് സ്വീകരിച്ചു.പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഷീജ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീറാ ബീവി,പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ രാജേഷ് വരവിള,ശൂരനാട് വടക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സുനിത ലെത്തീഫ്,വാർഡ് മെമ്പർ വിനു.ഐ.നായർ,ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ, എസ്ഐ ദീപു പിള്ള,പിടിഎ പ്രസിഡൻ്റ് അർത്തിയിൽ സമീർ,എംപിറ്റിഎ പ്രസിഡൻ്റ് ശാലിനി,എസ്എംസി ചെയർമാൻ അനീഷ് അയന്തിയിൽ,സ്കൂൾ പ്രഥമാധ്യാപകൻ എം.എസ് സതീഷ്,പ്രിൻസിപ്പാൾ ശ്രീധരൻ പിള്ള,സീനിയർ അസിസ്റ്റൻ്റ് മഞ്ചു കെ.എസ്,സ്റ്റാഫ് സെക്രട്ടറി ലേഖാ ശങ്കർ,ഗാർഡിയൻ എസ്.പി.സി പ്രസിഡൻ്റ് ഷീജ വിനോദ്,സിപിഒ മാരായ വിഷ്ണു.വി.ദേവ്,അജിത.റ്റി, ഡ്രിൽ ഇൻസ്ട്രക്ടർ ശിബി എന്നിവർ സംസാരിച്ചു.






































