പടിഞ്ഞാറെ കല്ലട കൃഷിഭവനിലേക്ക് മാർച്ചും ധർണ യും

Advertisement

പടിഞ്ഞാറേ കല്ലട. കർഷക കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും ധർണ യും നടത്തി, കേര കർഷക ക്ഷേമത്തിന് ലോകബാങ്ക് അനുവദിച്ച 139 കോടി രൂപ കോടി രൂപ വക മാറ്റി ചെലവിട്ട പിണറായി സർക്കാരിന്റെയും കൃഷി മന്ത്രിയുടെയും കർഷക ദ്രോഹ നിലപാടിൽ പ്രതിഷേധിച്ചും വന്യമൃഗ ആക്രമണം തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തിയത്  മണ്ഡലം പ്രസിഡന്റ് രാജു നാ രകത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ശൂരനാട് നിർവഹിച്ചു സമരത്തിൽ ഡിസിസി ഭാരവാഹികളായ തൃദീപ് കുമാർ, കാഞ്ഞിരംവിള അജയകുമാർ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കലാധ രൻ പിള്ള, സുരേഷ് ചന്ദ്രൻ, വൈ നജീം, ജയചന്ദ്രൻ പിള്ള എൻ. ശിവാനന്ദൻ, ജി ബാബുക്കുട്ടൻ. മോഹൻകുമാർ ആർ. റെജില. സെബാസ്റ്റ്യൻ.കല്ലട സുരേഷ്,ബിപിൻ. ഫിലിപ്പ് കുട്ടി ഷൈലജ ഊടുത്തി ൽ. തുടങ്ങിയവർ സംസാരിച്ചു

Advertisement