പോരുവഴി . മയ്യത്തുംകര ഹനഫി മഹൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മദ്രസാ അധ്യാപകർക്കായി ശില്പശാല നടത്തി. ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി ഉത്ഘാടനം ചെയ്തു. ചിഫ്ഇമാം ഹാഫിസ് അബ്ദുൽ സലാംമൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അയന്തിയിൽ ശിഹാബ്, ട്രഷറർ ഷാജി കല്ലടക്കാന്റെ വിള,ഹാരിസ് മന്നാനി,കെ കെ. റഷീദ് ബാഖവി, സഹിൽ അൽ കാസ്മി,ഹാഫിസ് നിയാസ് റഷാദി,സജീർ നൂരിഅൽ കാസ്മി,എന്നിവർ സംസാരിച്ചു.സംസം നൂരി അൽ കാശ്ഫി ബോധവൽകരണ ക്ലാസിന് നേതൃത്വംനൽകി






































