ചവറ കെഎസ് പിള്ള സര്‍ഗാത്മകതയുടെ എഴുപത് വര്‍ഷാചരണവും പുസ്തകപ്രകാശനവും ഇന്ന്

Advertisement

കൊല്ലം.ചവറ കെഎസ്പിള്ള സര്‍ഗാത്മകതയുടെ എഴുപത് വര്‍ഷാചരണവും പുസ്തകപ്രകാശനവും ഇന്ന് വൈകിട്ട് 3 30ന് പ്രസ് ക്‌ളബില്‍ നടക്കും. കെഎസ് ജീവിതം കാലം എഴുത്ത് എന്ന പുസ്തകമാണ് പ്രഫ. വി മധുസൂദനന്‍നായര്‍ പെരുമ്പുഴ ഗോപാലകൃഷ്ണപിള്ളക്ക് നല്‍കി പ്രകാശിപ്പിക്കുന്നത്. ഡോ. സി ഉണ്ണികൃഷ്ണന്‍ പുസ്തകാവതരണം നടത്തും. പ്രഭാകരന്‍ പുത്തൂര്‍ അധ്യക്ഷത വഹിക്കും.

Advertisement