ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി

65
Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന രാമായണ മാസാചരണ ഉത്ഘടനവും,ശബരിമല അയ്യപ്പ സേവാ സമാജം കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 101 പേർക്കുള്ള രാമായണ വിതരണവും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബ് ഐപിഎസ് നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ്‌ കെ.പി അജിത് കുമാർ,സെക്രട്ടറി കേരളാ ശശികുമാർ, വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ഷിബി, വി. ബി ഉണ്ണിത്താൻ,രാജേന്ദ്രൻ പിള്ള,ഹരീഷ് എസ് തുടങ്ങിയവർ സംസാരിച്ചു.എസ്സ്.ആർ.ജിതിൻ, രഞ്ജിത ദിനേശ്, ആദിത്യൻ എം,കൈലാസ്, കൃഷ്ണനുണ്ണി, ദിനേശ്.എസ്, അഞ്ചു സുജിത്ത്, ദീപ സുരേഷ്, ആദിലക്ഷ്മി, ശരണ്യ രതീഷ്, വിസ്മയ സിനിൽ,സുചിത്ര ഗോപൻ, ശ്രീവിദ്യ സജി, ആതിര സന്തോഷ്‌, ശ്രീലത ബി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement