ശാസ്താംകോട്ട. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ അബ്ദുൽ വഹാബിന്റെ നേതൃതത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5 gm ഗഞ്ചാവ് 1.29 മെത്തഫിറ്റാമിൻ, എന്നിവ കൈവശം വച്ച കുറ്റത്തിന് കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ ഷിജു ഭവനത്തിൽ ഷിതിൻ, കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങമുറിയിൽ പനവിള പുത്തൻവീട്ടിൽ സിദ്ധാർത്ത്, കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങമുറിയിൽ കടരയത്ത് അശ്വിൻ രാജ് എന്നിവരെ അറസ്റ്റു ചെയ്തു,
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ കൊച്ചു വീട്ടിൽ വിനായക് കേസിൽ പ്രതിയാണ് ഇയാളെ പിടി കൂടിയിട്ടില്ല . എൻ ഡി പി എസ് കേസെടുത്തിട്ടുണ്ട്.
‘