ശാസ്താംകോട്ട: ജൂലൈ 18 ന് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനങ്ങൾ നിയോജകമണ്ഡലം, മണ്ഡലം,വാർഡ്തലങ്ങളിൽനടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്മാരായ
വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ എന്നിവർ അറിയിച്ചു. രാവിലെ 7.30 ന് വാർഡ്കേന്ദ്രങ്ങളിലും, 8.30 ന് മണ്ഡലം കേന്ദ്രങ്ങളിലും, 9.30 ന് ഭരണിക്കാവ് പാർട്ടി ആഫീസിലുമാണ് അനുസ്മരണസമ്മേളനംനടത്തുക






































