NewsLocal എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി കൊല്ലത്ത് പിടിയിൽ July 13, 2025 55 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം.എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി കൊല്ലത്ത് പിടിയിൽ. 227 ഗ്രാം എംഡിഎംഎയുമായാണ് കല്ലേലിഭാഗം തൊടിയൂർ സ്വദേശി അനന്ദു എക്സൈസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത് Advertisement