സൈജുകോശിയെ ഗവ. പ്ലീഡറായി നിയമിച്ചു

812
Advertisement

ശാസ്താംകോട്ട കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ പ്ലീഡർ ആയി അഡ്വക്കേറ്റ് സൈജുകോശിയെ സർക്കാർ നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. 2006-2011 കാലയളവിലും ഗവൺമെൻ്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement