ശാസ്താംകോട്ട. ബിജെപി ശാസ്താംകോട്ട പടിഞ്ഞാറ് ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ദിനചാരണം നടത്തി.
ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആയിരുന്ന പ്രൊഫ.കെ രാഘവൻനായരെ ആദരിച്ചു. ബിജെപി നേതാക്കളായ കെ പി അജിതകുമാർ, രാജീവ്കുമാർ. എൻ എസ് എന്നിവർ നേതൃത്വം നൽകി..