യുഡിടിഎഫ് പന്തം കൊളുത്തിവിളംബരജാഥനടത്തി

44
Advertisement

ശാസ്താംകോട്ട: കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ തൊഴിലാളിവിരുദ്ധ – ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ന് നടത്തുന്നദേശീയപണിമുടക്കിന്റെഭാഗമായി യു.ഡി.ടി.എഫ് പടിഞ്ഞാറെ കല്ലടമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽകാരാളിമുക്കിൽപന്തംകൊളുത്തിവിളംബരജാഥനടത്തി. കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻസുനിൽ കോയിക്കടവിൽ അദ്ധ്യക്ഷതവഹിച്ചു. എൻ.ശിവാനന്ദൻ ,സുരേഷ്ചന്ദ്രൻ, സുഭാഷ്. എസ്. കല്ലട, റജ്ലബീവി , ഖാലിദ് കുട്ടി, റഫേൽ ,ഷാഹുൽ ഹമീദ്, കലാധരൻ ,മോഹനകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement