സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജാനകി എസ് ഡിക്ക് ഒന്നാം സ്ഥാനം

251
Advertisement

സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ ( അണ്ടർ – 11 ) കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചു ഒന്നാം സ്ഥാനം നേടിയ തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ജാനകി എസ് ഡി. കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക ദിവ്യ വി ജിയുടെയും മകളാണ്

Advertisement