ആനയടിയിൽ മഹാത്മാഗാന്ധി കുടുംബസംഗമവും അനുമോദനവും

40
Advertisement

ശൂരനാട്:കോൺഗ്രസ് ആനയടി നാലാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമവും അനുമോദനവും സംഘടിപ്പിച്ചു.വാർഡ് പ്രസിഡന്റ്‌ സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു,തുണ്ടിൽ നൗഷാദ്,വി.വേണുഗോപാലകുറുപ്, എസ്.ശ്രീകുമാർ,പ്രസന്നൻ വില്ലാടൻ,ആർ.നാളിനാക്ഷൻ,കബീർ,
അനിൽകുമാർ,സുജാത രാധാകൃഷ്ണൻ,മിനി സുദർശൻ,ഗംഗാദേവി,അരുൺ ഗോവിന്ദ്,സലീം എന്നിവർ സംസാരിച്ചു വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ പ്രവർത്തകരെ ചടങ്ങിൽ ഡിസിസി പ്രസിഡന്റ്‌ സ്വീകരിച്ചു

Advertisement