കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

596
Advertisement

കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസ് ആണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി തട്ടിയെടുത്തത് 7,21,000 രൂപ. ഏരൂർ സ്വദേശി ജനാർദ്ദനൻപിള്ളയുടെ പരാതിയിൽ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് ആണ് ലിബിൻ ടൈറ്റസ് .തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചന

Advertisement