തിരുനല്ലൂര്‍ സ്മൃതി ദിനം ഇന്ന്

27
Advertisement

കൊല്ലം. മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ കവി പ്രഫ. തിരുനല്ലൂര്‍ കരുണാകരന്റെ അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് അഞ്ചരക്ക് കടവൂര്‍ സികെപി ജംക്ഷന്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെപി സജിനാഥ് അധ്യക്ഷത വഹിക്കും. പി സി വിഷ്ണുനാഥ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സി ബാള്‍ഡ്വിന്‍, പ്രഫ.എം ആര്‍ ഷെല്ലി,പി അശ്വതി,ഗിരിജാ സന്തോഷ് എന്നിവര്‍ പ്രസംഗിക്കും. കെപിഎസി ലീലാകൃഷ്ണന്‍ കവിതാലാപനം നടത്തും.

Advertisement