കോൺഗ്രസ്‌ പ്രതിഷേധപ്രകടനം നടത്തി

70
Advertisement

ചക്കുവള്ളി. ആരോഗ്യമന്ത്രി വീണാജോർജിന്റെ രാജിആവശ്യപ്പെട്ട് കോൺഗ്രസ്‌ പോരുവഴി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ചക്കുവള്ളി നസീറിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി കെ. രവി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ യൂത്ത്കോൺഗ്രസ് നേതാക്കളായ കിണർവിള നാസർ, ഡോക്ടർ എം എ. സലിം,സുഹൈൽ അൻസാരി, സുബൈർ പുത്തൻ പുര,പോരുവഴി ജലീൽ, പേറയിൽ നാസർ, റഹിം നാലുതുണ്ടി, അർത്തിയിൽ അൻസാരി,,ബഷീർ വരിക്കോലി, ഷെഫീഖ് അർത്തിയിൽ, മുഹമ്മദ്‌ കുഞ്ഞ് പുളിവേലി,രാജൻചിറ്റേടത്തു,ബദർ പാലാശ്ശേരി, ബഷീർ കുഞ്ഞന്റയ്യാം,ഇർഷാദ്,തുടങ്ങിയവർ സംസാരിച്ചു.

Advertisement