ഷിബു മുതുപി ലാക്കാട് അനുസ്മരണയോഗം നടത്തി

123
Advertisement


ശാസ്താംകോട്ട.ശിവസേന ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഷിബു മുതുപിലാ ക്കാ ടിന്റെ അനുസ്മരണ സമ്മേളനം നടന്നു. അഡ്വ. രാജീവ് രാജധാനി അധ്യക്ഷത വഹിച്ചു. ശിവസേന സംസ്ഥാന പ്രസിഡണ്ട് അഡ്വ. പേരൂർക്കട ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡോ.അജിത് സ്വാഗതവും വിശ്വാസ്‌ നായർ നന്ദിയും പറഞ്ഞു.ബി.ജെ പി ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്, ദേവൻ,ഫാ.എബി അലക്സ്‌, പി.ടി ശ്രീകുമാർ, ഉല്ലാസ്കോവൂ ർ, ദിനേശ് ബാബു, പി. നൂറുദ്ദീൻ കുട്ടി, ഗുരുകുലം രാജേഷ്, എ.ജി ഹരീന്ദ്രനാഥ്, സനിൽകുമാർ, ഷാജഹാൻ, ഉഷാകുമാരി, മായൻ പട്ടാഴി, ശാന്താലയം ശശികുമാർ, പുത്തൂർ വിനോദ്, അഡ്വ. കുഞ്ഞുമോൻ, ദിലീപ് കുമാർ, ഉദയൻ വിഷുക്കണി, അനന്തു എന്നിവർ സംസാരിച്ചു

Advertisement