ശാസ്താംകോട്ട:മൈനാഗപ്പള്ളി ആശാരിമുക്കിൽ പ്രവർത്തിക്കുന്ന പ്രവാസി ഫിഷ് സ്റ്റാളിൽ നിന്നും 15000 രൂപയിലധികം കവർന്നതായി പരാതി.മോഷണം നടത്തിയ വ്യക്തിയുടെ ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.ഈ ആളിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ താഴെ കൊടുത്തിരിക്കുന്ന നമ്പരുമായി ബന്ധപ്പെടുക:8921174438