ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശൂരനാട് കുടുംബസംഗമം

86
Advertisement

ശൂരനാട് വടക്ക്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ശൂരനാട് മണ്ഡലം 14-)o വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമo മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണുഗോപാല കുറുപ്പ് ഉത്ഘാടനം ചെയ്തു. ഡി സി സി എക്സിക്യൂട്ടീവ് അംഗം തുണ്ടിൽ നൗഷാദ് മൊമെന്റോ വിതരണം നടത്തി. സി കെ പൊടിയൻ,മണ്ഡലം പ്രസിഡന്റ്‌ ആർ. നളിനാക്ഷൻ,വൈ. ഗ്രിഗറി,കെ ജി ഡേവിഡ്, ലത്തീഫ് പെരുകുളം, വൈ. ജോൺ,സിമ,അംബിക വിജയകുമാർ, കെ ആർ വേലായുധൻ പിള്ള,എൻ ദിലീപ്,ബിജു പട്ടാറ, ജോർജ്കുട്ടി,ശങ്കരപിള്ള, രാധാമണിയമ്മ തുടങ്ങിയവർ സംസാരിച്ചു.

Advertisement