പോരുവഴി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് ഉത്ഘാടനം ചെയ്തു

Advertisement

ചക്കുവള്ളി. പോരുവഴി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ പോരുവഴി ഗ്രാമ പഞ്ചായത്ത് ശുചിത്വ മിഷൻ്റെ ധനസഹായത്തോടെ നിർമിച്ചബയോ ഗ്യാസ് പ്ലാൻന്റിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ബിനുമംഗലത്ത് നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ്‌ അർത്തിയിൽ സമീർ അധ്യക്ഷധ വഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നസീറാ ബീവി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ, വിനു ഐ നായർ, പ്രിയസത്യൻ, രാജേഷ് വരവിള, സ്കൂൾ പ്രഥമ അധ്യാപകൻ സതീഷ് കുമാർ, എസ് എം സി ചെയർമാൻ അനീഷ് അയന്തിയിൽ,എസ് എംസി. അംഗം അർത്തിയിൽ അൻസാരി, സ്റ്റാഫ് സെക്രട്ടറി ലേഖാ ശങ്കർ എന്നിവർ സംസാരിച്ചു.

Advertisement