പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽഅധ്യാപക – എഫ്ടിഎം ഒഴിവ്

445
Advertisement

ശാസ്താംകോട്ട:പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ മലയാളം,ഹിന്ദി,ബയോളജി,ഡ്രോയിങ്, ജൂനിയർ ഹിന്ദി(യു.പി),ജൂനിയർ അറബിക് (എൽ.പി),എഫ്ടിഎം ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Advertisement