RYF ലേക്ക് കടന്ന് വന്ന പുതിയ പ്രവർത്തകർക്ക് സ്വീകരണം നൽകി

Advertisement

പടിഞ്ഞാറേകല്ലട.വിവിധ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചവർ RYFൽ ചേർന്നു പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വൽ പുതിയതായ് വന്നവരെ സ്വീകരിച്ചു RSP സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാനം ചെയ്തു രക്ത പതാക നൽകി സ്വീകരിച്ചു.RYF ലോക്കൽ പ്രസിഡൻ്റ് അനന്ദു ചന്ദ്രൻ അധ്യഷത വഹിച്ചു.RYF കൊല്ലം ജില്ലാ കമ്മിറ്റി അംഗം രഞ്ജിത് രാജൻ സ്വാഗതം പറഞ്ഞു.RYF സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ RYF കൊല്ലം ജില്ലാ പ്രസിഡൻ്റ് എഫ് സ്റ്റാലിൻ, RYFകൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലടRYF സംസ്ഥാന കമ്മിറ്റി അംഗം R വൈശാഖ് RSP മണ്ഡലം സെക്രട്ടറിമാരായ തുണ്ടിൽ നിസ്സാർ, വിജയചന്ദ്രൻ നായർ,RSP ലോക്കൽ സെക്രട്ടറി ബാബു കുഴുവേലി , മണ്ഡലം കമ്മിറ്റി അംഗം,റാഫേൽ,മനോജ് കാട്ടിൽ തുടങ്ങിയർ സംസാരിച്ചു.

Advertisement