ശാസ്താംകോട്ട യു ഐ ടി ക്കു കൗൺസിലിങ് കോഴ്സിൽ ഒന്നാം റാങ്ക്

Advertisement


ശാസ്താംകോട്ട. കേരള സർവകലാശാല നടത്തുന്ന പി. ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിങ് കോഴ്സിൽ ഒന്നാം റാങ്ക് ശാസ്താംകോട്ട യൂ ഐ. ടി യിൽ പഠിച്ചു പരീക്ഷ എഴുതിയ അഡ്വ. ആക്മൽ സുൽത്താനക്ക് ലഭിച്ചു

Advertisement