NewsLocal ബൈക്ക് യാത്രകാരന് കാട്ടുപന്നിയുടെ ആക്രമണം June 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചിതറ. ബൈക്ക് യാത്രകാരന് കാട്ടുപന്നിയുടെ ആക്രമണം. ചിതറ, കോതലസ്വദേശിഅനിൽ കുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. അനിൽ കുമാറിനെ കടയ്ക്കൽ താലൂക്കാ ശുപത്രിയിൽ പ്രേവേശിപ്പിച്ചു. Advertisement