NewsLocal പെരുന്നാൾ മൊഞ്ചിൽ പെൺപള്ളിക്കൂടം June 6, 2025 346 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തേവലക്കര: തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ മൈലാഞ്ചി ഇടീൽ മത്സരവും നടത്തി. Advertisement