തേവലക്കര ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം

119
Advertisement

തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിസ്ഥിതി ദിനചാരണം സ്കൂൾ വളപ്പിൽ വൃക്ഷ തൈ നട്ടുകൊണ്ടു കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ എ സാബു അധ്യക്ഷത വഹിച്ചു. കോവൂർ കേരള ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ദിനാചാരണത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു മാസ്റ്റർ, കേരള ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സുഭാഷ്, ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ, പി റ്റി എ അംഗം റഹിം,സ്റ്റുഡന്റസ് കൺവീനർ എൽ ശാന്തിദേവി, പരിസ്ഥിതി ക്ലബ്‌ കൺവീനർ മാധുരി എസ് തുടങ്ങിയവർ പങ്കെടുത്തു

Advertisement