ഭക്ഷണം വൈകിയതിന് ബാർ ഹോട്ടലിൽ ആക്രമണം, ചവറ തെക്കുംഭാഗം സ്വദേശികള്‍ പിടിയില്‍

53
Advertisement

കൊല്ലം.ഭക്ഷണം വൈകിയതിന് ബാർ ഹോട്ടലിൽ ആക്രമണം. ചവറ സ്വദേശികളാണ് അക്രമം നടത്തിയത്. മദ്യപിച്ചതിനുശേഷം ഭക്ഷണം നൽകാൻ വൈകിയതിനാണ് ജീവനക്കാർക്ക് നേരെ അക്രമം നടത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചു. കേസിൽ ആറുപേർ പിടിയിൽ

ചവറ തെക്കുംഭാഗം സ്വദേശികളായ ജെറിൻ ജോൺസൺ, നിബിൻ, ആൽഫിൻ ജോൺ, കൈലാസ് നാഥ്, ജോഷ്വാ, അൽസലൻ യേശുദാസ് എന്നിവരാണ് പിടിയിലായത്

Advertisement