അധ്യാപക ഒഴിവ്

38
Advertisement

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗവ.എൽ.പി സ്കൂളിൽഅറബിക് ഫുൾ ടൈം ടീച്ചറുടെ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വ്യാഴം രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻ്റർവ്യൂവിന് എത്തേണ്ടതാണ്.

Advertisement