മൈനാഗപ്പള്ളി. ഇടവനശേരി കവിതാഗ്രന്ഥശാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ് സമ്മേളനം എന്നിവ നടത്തും. വ്യാഴം ഉച്ചക്ക് 1.30ന് കുമരംചിറ യുപി സ്‌കൂളില്‍ ക്വിസ് ,2.30ന് പരിസ്ഥിതി സംരക്ഷണ സമ്മേളനം മായാ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്എംസി ചെയര്‍മാന്‍ ബിജു തറയില്‍ അധ്യക്ഷത വഹിക്കും. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി സന്ദേശം നല്‍കും. ഹെഡ്മാസ്റ്റര്‍ എഡ്ഗര്‍ സഖറിയാസ് സമ്മാനദാനം നടത്തും