ക്ഷേത്രത്തിൽ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി

1519
Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിൽ സ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചയാളുടെ പേരിൽ പൊലീസ് കേസെടുത്തു.
തെക്കൻ മൈനാഗപ്പള്ളി രാജീ ഭവനത്തിൽ രാജേന്ദ്രൻപിള്ളക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.ക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് തകർത്തകേസിൽ ഹൈകോടതിയുടെ മുൻകൂർജാമ്യത്തിലുള്ള പ്രതിയാണ് ഇയ്യാൾ.

Advertisement