ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റിട്ടേണിങ് ഓഫീസർ അജിത് കുമാറിൻ്റെ സാനിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി
പ്രസിഡൻറ് ആർ എസ് അനിൽ, വൈസ് പ്രസിഡണ്ട്ബി. ബിനീഷ്,
സെക്രട്ടറി എസ് ശശികുമാർ, ജോയിൻറ് സെക്രട്ടറി ആർ മദന മോഹനൻ, എന്നിവരേയും
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനിത പ്രസാദ്,ചന്ദ്രൻ ഉണ്ണിത്താൻ,
ജി.ബാഹുലേയൻ,എ സാബു, ആർ സുജാ കുമാരി എന്നിവരേയും തിരത്തെടുത്തു.