മൈനാഗപ്പള്ളി കുടുംബശ്രീ M G N R E G S വാർഷികവും അനുമോദനവും നടന്നു

24
Advertisement

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ വടക്കൻ മൈനാഗപ്പള്ളി 2ാം വാർഡിലെ സോമവിലാസം ചന്തയിൽ കുടുംബശ്രീ M G N R E G S വാർഷികവും അനുമോദനവും നടന്നു. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളായ കലാ കായികമത്സരങ്ങൾ. ദന്തൽ ക്യാമ്പ്. വിദ്യാർത്ഥികളെ അനുമോദനം . ആദരിക്കൽ ചികിത്സ സഹായം. ഘോഷയാത്ര. തൊഴിലുറപ്പ് 100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഉപഹാരം നൽകി. പരിപാടിയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡൻ്റ് . പി. എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അനിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ’ പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ. വികസന കാര്യ ചെയർമാൻ. സജിമോൻ. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ .മനാഫ് മൈനാഗപ്പള്ളി . പഞ്ചായത്ത് അംഗംങ്ങളായ . ബി. സേതുലക്ഷ്മി. ബിജുകുമാർ. തൊഴിലുറപ്പ് A E ഷിജിനി. വാർഡ് തല സമിതി അംഗങ്ങളായ. സനൽകുമാർ. k P അൻസാർ . കാസിം വിളയിൽ. D.സുധാകരൻ. K മുസ്ഥഫ.മധുസൂദനൻപിള്ള. നസീർ N R . ശിവ പ്രസാദ്. കലമണയ്ക്കാട്ട്. ഷെർളി സ്വാഗതവും. CDS അംഗംമനീജ റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisement