NewsLocal റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം May 31, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം,ചാത്തന്നൂർ മരക്കുളം സ്വദേശി തങ്കച്ചൻ (64) ആണ് മരിച്ചത് ഓയൂർ ഇത്തിക്കര റോഡിലായിരുന്നു അപകടം Advertisement