കൊല്ലം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.
164 വീടുകൾ ഭാഗികമായി തകർന്നു
6 വീടുകൾ പൂർണ്ണമായി തകർന്നുവെന്നും ജില്ലാ ഭരണകൂടം
മഴക്കെടുതിയിൽ ജില്ലയിൽ ആകെ 48 ലക്ഷത്തി 69000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും ജില്ലാ ഭരണകൂടം.
*സ്ക്കൂൾ ബസ് തകർന്നു*
കൊല്ലം ഇളംമ്പള്ളൂരിൽ മരം വീണ് നിർത്തിയിട്ടുരുന്ന സ്ക്കൂൾ ബസ് തകർന്നു
മൗണ്ട് വ്യു സ്കൂളിൻ്റെ വാഹനമാണ് തകർന്നത്
ശക്തമായ കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു
Home News Breaking News കൊല്ലം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം,മരം വീണ് നിർത്തിയിട്ടിരുന്ന സ്ക്കൂൾ ബസ് തകർന്നു