കൊല്ലം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം,മരം വീണ് നിർത്തിയിട്ടിരുന്ന സ്ക്കൂൾ ബസ് തകർന്നു

14
Advertisement

കൊല്ലം ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.

164 വീടുകൾ ഭാഗികമായി തകർന്നു

6 വീടുകൾ  പൂർണ്ണമായി തകർന്നുവെന്നും ജില്ലാ ഭരണകൂടം


മഴക്കെടുതിയിൽ  ജില്ലയിൽ ആകെ 48 ലക്ഷത്തി 69000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും ജില്ലാ ഭരണകൂടം.

*സ്ക്കൂൾ ബസ് തകർന്നു*

കൊല്ലം ഇളംമ്പള്ളൂരിൽ മരം വീണ് നിർത്തിയിട്ടുരുന്ന സ്ക്കൂൾ ബസ് തകർന്നു

മൗണ്ട് വ്യു സ്കൂളിൻ്റെ  വാഹനമാണ് തകർന്നത്

ശക്തമായ കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു

Advertisement