NewsLocal കുമരൻചിറ ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ് May 27, 2025 136 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട:കുമരൻചിറ ഗവ.യു.പി സ്കൂളിൽ സംസ്കൃതം ജൂനിയർ ലാംഗ്വേജ് പാർട്ട് ടൈം ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് രാവിലെ 10 ന് ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. Advertisement