പിഎച്ച്ഡി നേടി

Advertisement

ശാസ്താംകോട്ട:കേരള സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പിഎച്ച്ഡി നേടിയ ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീലക്ഷ്മി എച്ച്.ജി.പുനലൂർ ചെമ്മന്തൂർ വിനായകയിൽ റിട്ട.പ്രൊഫസർമാരായ കെ.ഗോപാലകൃഷ്ണന്റെയും എസ്.ഹേമലതയുടെയും മകളും കരുനാഗപ്പള്ളി പുറക്കാട്ടുവീട്ടിൽ സെബി ഡെപ്യൂട്ടി ജനറൽ മാനേജർ ദീപു ആനന്ദന്റെ ഭാര്യയുമാണ്.തിരുവനന്തപുരം എം.ജി കോളേജ് അദ്ധ്യാപകൻ ഡോ.ദിലീപ് എ.എസിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

Advertisement