കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ

Advertisement

കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ


മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് പിടിയിലായത്


തണൽ ചാരിറ്റബിൾ ട്രസ്റ്റിലെ പാലിയേറ്റീവ് കെയർ  ഡോക്ടറാണ്


മംഗലാപുരത്തുനിന്ന് ട്രെയിൻ മാർഗ്ഗം എത്തിയ ഡോക്ടറുടെ പക്കലിൽ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി


പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു