ശാസ്താംകോട്ട.യുടിയുസി കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽമെയ് ദിന റാലി പാർട്ടി ആഫീസിന് മുന്നിൽ നിന്നും ആരംഭിച്ച് ഭരണിക്കാവ് ഭൂപണയബാങ്കിന് മുന്നിൽ അവസാനിച്ചു. തുണ്ടിൽ നിസാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ UTUC മണ്ഡലം സെക്രട്ടറി സ: G തുളസീധരൻ പിള്ള സ്വഗതവും പാർട്ടിസംസ്ഥാന കമ്മിറ്റി അംഗo സ: KGവിജയദേവൻ പിള്ള ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ: പാങ്ങോട് സുരേഷ്, കോക്കാട്ട് റഹിം, സ: രാജി , സ:സുഭാഷ് കല്ലട , സ: Adv കണ്ണൻ, സ: വേണുഗോപാൽ സ: വെള്ളാപ്പള്ളി , സ :വിജയൻ പിള്ള , സ: വിഷ്ണു സുരേന്ദ്രൻ , സ: അലക്സ കൂട്ടി , സ : സുധാകരൻ പിള്ള സ: ഷൈജു ചക്കുവള്ളി സ: സദാശിവൻമലനട സ: ബഷീർ സ: അജി സ: ഷിബു ചിറക്കട സ: റാഫേൽ സ: ശ്യാം ശ്രാവണം സ: ബിനു മാവിനാതറ സ :മല്ലിക സ : രാധാകൃഷ്ണ പിള്ള സ: അജി മുതുപിലാക്കാട് സ: മാത്യു ആറ്റുപുറം തുടങ്ങിയവർ സംസാരിച്ച