ഉദയാ ലൈബ്രറി നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം 2025 ഒറിഗാമി പരിശീലനവും കളികളും

37
Advertisement

മൈനാഗപ്പള്ളി. ഉദയാജംക്ഷന്‍ ഉദയാ ലൈബ്രറി നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം 2025 ഒറിഗാമി പരിശീലനവും കളികളും ശനിയാഴ്ച പകല്‍ 11മുതല്‍ നടക്കും. താലൂക്ക് ലൈബ്രറികൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം വി ഗിരിജാദേവി ഉദ്ഘാടനം ചെയ്യും. എം എസ് സൂരജ് പരിശീലനം നല്‍കും.

Advertisement