കൊല്ലം കളക്ട്രേറ്റിൽ വീണ്ടും ബോംബ് ഭീഷണി

Advertisement

കൊല്ലം. കളക്ട്രേറ്റിൽ വീണ്ടും ബോംബ് ഭീഷണി .ഇ മെയിൽ മുഖാന്താരമാണ് ഭീഷണി വന്നത്.തമിഴ്നാട് യൂട്യൂബർ സൗബു ശങ്കറിനെ അകാരണമായി പിടിച്ചിരിക്കുക ആണെന്നും ഉടനെ വിടണമെന്നുമായിരുന്നു ആവശ്യം.മെയിൽ സന്ദേശം പൊലീസ് സൈബർ പൊലീനിന് കൈമാറി. കളക്ട്രേറ്റിൽ പോലീസിൻ്റെയും ബോംബ് സ്ക്വാഡിൻ്റെയും പരിശോധന നടത്തി.
3 ആഴ്ച മുൻപും സമാന രീതിയിൽ ബോംബ് ഭീഷണി വന്നിരുന്നു.ഇ മെയിൽ അയച്ച വരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

Advertisement