ചക്കുവള്ളി. പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാമിൽ ഭീകരക്രമണത്തിൽ മരണമടഞ്ഞവർക്ക്‌മെഴുകു തിരി തെളിച് ആദരാഞ്ജലി അർപ്പിച്ചു. മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് ചക്കുവള്ളി നസീർ, കോൺഗ്രസ് നേതാക്കളായ, പോരുവഴി ജലീൽ, അർത്തിയിൽ അൻസാരി, ഡോക്ടർ എം എ. സലിം, പേറയിൽ നാസർ, റഹിം നാലുതുണ്ടി,അഡ്വ. ജി കെ. രഘു കുമാർ, ഷഫീക് അർത്തിയിൽ,വരിക്കോലിൽ ബഷീർ,ബഷീർ കുഞ്ഞാന്റയ്യാം,നിഷാദ് മയ്യത്തും കര, ലത്തീഫ് പെരുംകുളം,തുടങ്ങിയവർ നേതൃത്വം നൽകി.