ശാസ്താംകോട്ട. പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കുന്നത്തുര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധയോഗം ചേർന്നു ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച യോഗം ജില്ലാസെക്രട്ടറി രഞ്ജിത്ത് റാം ഉത്‌ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി വിജയൻ പിള്ള, മഹേഷ് മണികണ്ഠൻ, എന്നിവർ സംസാരിച്ചു കിഷോർ, അഖിൽ,രാജേഷ് വരവിള,വിജയൻ പിള്ള എന്നിവർ നേതൃത്വം നൽകി