മൈനാഗപ്പള്ളി:വടക്കൻ മൈനാഗപ്പള്ളി. നവോദയ ഗ്രന്ഥശാല ഹരിത ഗ്രന്ഥശാ ലയായി പ്രഖ്യാപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നവോദയ പ്രഖാപനം നടത്തി.വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ്,മൂന്നാം വാർഡ് മെമ്പർ ജലജ രാജേന്ദ്രൻ,ഗ്രന്ഥശാല പ്രസിഡന്റ് കെ.പി അൻസാർ,സെക്രട്ടറി ജി.അരുൺകുമാർ, അഡ്വ.സുധാകരൻ,മോഹനൻ പിള്ള,നദിർഷാ നസീർ,സുഭാഷ്,തമ്പാൻ,വയലിത്തറ രവി,സുനിൽകുമാർ,ദിനേശൻ,സനിൽ,
അഭിജിത് രഘു,രാധകൃഷ്ണപിള്ള,കെ.ബാബു, മധുസൂദനൻ പിള്ള,ഹസീന തുടങ്ങിയവർ സംസാരിച്ചു.