വാറൂർ കെപിഎസി ശങ്കരപ്പിള്ള സ്മാരക അമച്വർ നാടക മത്സരം

41
Advertisement

തേവലക്കര. മിത്ര സാംസ്കാരിക വേദിയുടെ”പ്രതിഗമനം 2025″ൻ്റെ ഭാഗമായി “വാറൂർ കെപിഎസി ശങ്കരപ്പിള്ള” സ്മാരക അമച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു.മികച്ച നാടകത്തിന് 10000 രൂപ ക്യാഷ് അവാർഡും, കെപിഎസി ശങ്കരപ്പിള്ള മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടുന്ന നാടകങ്ങൾക്ക് 7500,5000 രൂപ ക്യാഷ് അവാർഡും,മികച്ച നടൻ,മികച്ചനടി എന്നിവർക്ക് ക്യാഷ് അവാർഡും,മൊമൻ്റോയും നൽകുന്നുതാൽപര്യമുള്ള സമിതികൾ ഏപ്രിൽ 15 ന് മുൻപ് അപേക്ഷകൾ നൽകണം.വിലാസം:സെക്രട്ടറി,മിത്ര സാംസ്കാരിക വേദി, പടിഞ്ഞാറ്റ ക്കര ,തേവലക്കര.കൊല്ലം.ഫോൺ:
9747823175,9995606766.

Advertisement