വീട്ടുവളപ്പിൽ നിന്ന ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച വീട്ടുടമയടക്കം മൂന്നു പേർ അറസ്റ്റിൽ

39
Advertisement

കൊല്ലം. ഓയൂരിൽ വീട്ടുവളപ്പിൽ നിന്ന ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച വീട്ടുടമയടക്കം മൂന്നു പേർ അറസ്റ്റിൽ.

ചെറുവക്കൽ സ്വദേശികളായ രാജൻ, മുരളീധര കുറുപ്പ്,ഓയൂർ ചെങ്കുളം സ്വദേശി മധുസൂദന കുറുപ്പ് എന്നിവരെയാണ് അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തത്. മധുസൂദന കുറുപ്പിന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്. ചന്ദനത്തടിയും തടി കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിൽ

Advertisement