കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട

171
Advertisement

കൊല്ലം. നഗരത്തിൽ വൻ ലഹരി വേട്ട
.90 ഗ്രാം ക്രിസ്റ്റൽ MDMA യുമായി യുവാവ് പിടിയിൽ

ഉമയനല്ലൂർ പാറക്കുളം സ്വദേശി ഷിജു (33) ആണ് പിടിയിലായത്
ഡൽഹിയിൽ നിന്ന് വിമാനമാർഗ്ഗം കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ടകേരളത്തിൽ എത്തിച്ച MDMA യാണ് പിടികൂടിയത്
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഇയാൾ മാടനടയിൽവച്ചു പിടിയിലാക്കുന്നത്

നേരത്തെയും പലതവണ ഇയാൾ എംഡിഎമ്മിനെ കൊണ്ടുവന്നിട്ടുണ്ട് എന്ന് പോലീസിനോട് സമ്മതിച്ചു .
ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടുതൽ അളവാണ് ഇതെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ

Advertisement