മൈനാഗപ്പള്ളി സോമവിലാസം ചന്തയിൽ ലഹരി വിരുദ്ധ സന്ദേശ സദസ്

79
Advertisement

മൈനാഗപ്പള്ളി:ലഹരി വിരുദ്ധ സന്ദേശവുമായി സേവാഭാരതി മൈനാഗപ്പള്ളി സോമവിലാസം ചന്തയിൽ സന്ദേശ സദസ് സംഘടിപ്പിച്ചു.സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട എക്സൈസ് സിവിൽ ഓഫീസർ വിഷ്ണു ഒ.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി.സേവാഭാരതി മൈനാഗപ്പള്ളി അധ്യക്ഷൻ ഡോ.പ്രേമചന്ദ്രൻ നായർ,സെക്രട്ടറി ദിനു ചന്ദ്രൻ,ഐ.ടി കോഡിനേറ്റർ വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement