ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു

1305
Advertisement

അഞ്ചൽ. മിഷൻ ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. അഞ്ചൽ കരവാളൂർ ചമ്പക്കര ബിജിമന്ദിരത്തിൽ സജി ലൂക്കോസ് 56 തൂങ്ങി മരിച്ചത്. ദിവസങ്ങളായി സജിലൂക്കോസ് കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. ഇന്ന് രാവിലെ സജി ലൂക്കോസിന്റെ ഭാര്യ ക്യാന്റീനിൽ പോയ സമയമാണ് സജി ലൂക്കോസ് തൂങ്ങി മരിച്ചത്.

Advertisement